വില കുറഞ്ഞ മാക്ബുക്ക് വരുമോ? വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആപ്പിളിന്റെ പുതിയ നീക്കം!
ആപ്പിളിന്റെ മാക്ബുക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത! ലാപ്ടോപ്പ് വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള ഒരു സുപ്രധാന നീക്കത്തിന് ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.…